Expo
FREE
Cottonfab 2026 - The Grand Exhibition of Indian Cotton & Silk
Wed, Jul 1 - Sun, Aug 16
10:30 AM
Tue, Mar 24, 2026
8:00 PM – 10:30 PM
Kothamangalam, get ready! Sithara’s Project Malabaricus is performing live on March 24. Let’s make it a night to remember! യങ്ങ് സ്റ്റാർ ആർട്സ് ആൻറ് സ്പോട്സ് ക്ലബ്ബ് നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കഷ്ടത അനുഭവിക്കുന്ന ഡയാലിസിസ് രോഗികൾക്കുള്ള സൗജന്യ ചികിത്സ സഹായം കണ്ടെത്തുന്നതിലേക്ക് പ്രൊജക്ട് മലബാറിക്കസുമായി സഹകരിച്ച് നടത്തുന്ന സംഗീത നിശ മാർച്ച് 24 ന് വൈകിട്ട് വാരപ്പെട്ടിയില്‍ വച്ച് നടത്തപ്പെടുന്നു...ഇതിൽ പങ്കെടുത്ത് വിജയിപ്പിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ ഏവരേയും സ്വാഗതം ചെയ്യുന്നു.. ടിക്കറ്റിനായി ബന്ധപ്പെടുക....പ്രോഗ്രാം നടക്കുന്ന ദിവസം വരെ ടിക്കറ്റുകൾ കൊടുക്കും For Tickets Contact - 9847974012, 9895527203, 9946996176
Book on BookMyShow