Happenings Around Me
Happenings Around Me logo
Vadakottukavu Mega Musical Blast ft. G Live, Eagle Gaming, After Hours & DJ Ozwee - Music in Trivandrum

Vadakottukavu Mega Musical Blast ft. G Live, Eagle Gaming, After Hours & DJ Ozwee

Music

About The Event

ചരിത്രങ്ങൾ പറഞ്ഞു നടക്കാനോ അനുകരണത്തിനോ ഞങ്ങളില്ല... ഞങ്ങൾ ചെയ്യുന്നതാണ് ചരിത്രം ആകുന്നതും നിങ്ങൾ അനുകരിക്കുന്നതും... വടക്കോട്ടുകാവിന്റെ മണ്ണിൽ സംഗീതത്തിന്റെ മായിക വിസ്ഫോടനം നടത്താൻ ജൂനിയർ ബ്രദേഴ്‌സ് വടക്കോട്ടുകാവിനോടൊപ്പം അവരും എത്തുന്നു...🫵🏻 Glive⚡ After hours🔥 Dj ozwee💪🏻 കൂടെ പാടാം കൂടെ ആടാം ആഘോഷ രാവിലേക്ക് സ്വാഗതം 📌After hours ഏപ്രിൽ 08 2026 - 5:00 PM 📌Glive ഏപ്രിൽ 08 2026 - 8:00 PM 📍വടക്കോട്ടുകാവ് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം ഗ്രൗണ്ട്

View on Instagram

Related Events